+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിക്രമസിംഗെയ്ക്കു ധനമന്ത്രാലയത്തിന്‍റെ  ചുമതലയും

കൊ​​​ളം​​​ബോ: സാ​​​ന്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ന​​​ട്ടം​​​തി​​​രി​​​യു​​​ന്ന ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ​​​യ്ക്ക് ധ​​​ന​​​മ​​
വിക്രമസിംഗെയ്ക്കു ധനമന്ത്രാലയത്തിന്‍റെ  ചുമതലയും
കൊ​​​ളം​​​ബോ: സാ​​​ന്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ന​​​ട്ടം​​​തി​​​രി​​​യു​​​ന്ന ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ​​​യ്ക്ക് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​കൂ​​​ടി പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​ത്താ​​ബ​​​യ രാ​​​ജ​​​പ​​​ക്സെ ന​​​ല്കി. വി​​​ക്ര​​​മ​​​സിം​​​ഗെ ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്തു.

ര​​​ണ്ടാ​​​ഴ്ച​​​മു​​​ന്പാ​​​ണു വി​​​ക്ര​​​മ​​​സിം​​​ഗെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മു​​​ൻ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഹി​​​ന്ദ രാ​​​ജ​​​പ​​​ക്സെ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.