ജൂണിയർ ഫുട്ബോൾ
03:34 AM May 24, 2022 | Deepika.com
തൃക്കരിപ്പൂർ: സംസ്ഥാന ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം, കണ്ണൂർ, കോഴിക്കോട് ടീമുകൾ കൂടി യോഗ്യത നേടി. ആദ്യ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം തൃശൂരിനെ നേരിടും.