വെ​​ർ​​സ്ത​​പ്പ​​ൻ ജേ​​താ​​വ്

01:00 AM May 23, 2022 | Deepika.com
മോ​​​​ണ്ട്മെ​​​​ലോ(​​​​സ്പെ​​​​യി​​​​ൻ): ഫോ​​​​​​​ർ​​​​​​​മു​​​​​​​ല വ​​​​​​​ണ്‍ കാ​​​​​​​റോ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ സ്പാ​​​​​​​നി​​​​​​​ഷ് ഗ്രാ​​​​​​​ൻ​​​​​​​പ്രീ​​​​​​​യി​​​​​​​ൽ റെ​​​​​​​ഡ്ബു​​​​​​​ള്ളി​​​​​​​ന്‍റെ മാ​​​​​​​ക്സ് വെ​​​​​​​ർ​​​​​സ്ത​​​​​പ്പ​​​​​​​ൻ ജേ​​​​​​​താ​​​​​​​വ്. സീ​​​​​​​സ​​​​​​​ണി​​​​​​​ൽ വെ​​​​​​​ർ​​​​​സ്ത​​​​​പ്പ​​​​​​​ന്‍റെ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ മൂ​​​​​​​ന്നാം ജ​​​​​​​യ​​​​​​​മാ​​​​​​​ണ്. റെ​​​​​​​ഡ്ബു​​​​​​​ള്ളി​​​​​​​ന്‍റെ​​ത​​​​​​​ന്നെ സെ​​​​​​​ർ​​​​​​​ജി​​​​​​​യോ പെ​​​​​​​രെ​​​​​​​സാ​​​​​​​ണു ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തെ​​​​​​​ത്തി​​​​​​​യ​​​​​​​ത്.

മേ​​​​​​​ഴ്സി​​​​​​​ഡ​​​​​​​സി​​​​​​​ന്‍റെ ജോ​​​​​​​ർ​​​​​​​ജ് റ​​​​​​​സ​​​​​​​ൽ മൂ​​​​​​​ന്നാ​​​​​​​മ​​​​​​​തും ഫി​​​​​​​നി​​​​​​​ഷ് ചെ​​​​​​​യ്തു. കാ​​​​​​​റി​​​​​​​ന്‍റെ ത​​​​​​​ക​​​​​​​രാ​​​​​​​റി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് പോ​​​​​​​ൾ പൊ​​​​​​​സി​​​​​​​ഷ​​​​​​​നി​​​​​​​ൽ ഒ​​​​​​​ന്നാ​​​​​​​മ​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്ന ചാ​​​​​​​ൾ​​​​​​​സ് ലെ​​​​​​​ക്‌​​​​​ലെ​​​​​​​ർ​​​​​​​ക്കി​​​​​​​ന് 23 ലാ​​​​​​​പ്പി​​​​​​​ൽ മ​​​​​​​ത്സ​​​​​​​രം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നു. സ്പെ​​​​​​​യി​​​​​​​നി​​​​​​​ലെ ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ വെ​​​​​​​ഴ്സ്പ്പാ​​​​​​​ൻ ഡ്രൈ​​​​​​​വ​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​ഷി​​​​​​​പ്പി​​​​​​​ൽ 110 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ഒ​​​​​​​ന്നാ​​​​​​​മ​​​​​​​തെ​​​​​​​ത്തി. 104 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ലെ​​​​​​​ക്‌​​​​​ലെ​​​​​​​ർ​​​​​​​ക്ക് ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തു​​​​​​​ണ്ട്. 85 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി പെ​​​​​​​രെ​​​​​​​സ് മൂ​​​​​​​ന്നാ​​​​​​​മ​​​​​​​താ​​​​​​​ണ്. ആ​​​​​​​റു ഗ്രാ​​​​​​​ൻ​​​​​​​പ്രീ​​​​​​​യാ​​​​​​​ണ് ഇ​​​​​​​തു​​​​​​​വ​​​​​​​രെ പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​യ​​​​​​​ത്.