അ​​​​​​​രി​​​​​​​യാ​​​​​​​ർ​​​​​​​നെക്കു ലോ​​​​​​​ക റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ്

01:00 AM May 23, 2022 | Deepika.com
അ​​​​​​​ഡ്‌​​​​​ലെ​​​​​​​യ്ഡ്: അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ നീ​​​​​​​ന്ത​​​​​​​ൽ ഇ​​​​​​​തി​​​​​​​ഹാ​​​​​​​സം കേ​​​​​​​റ്റ് ലെ​​​​​​​ഡെ​​​​​​​കി വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ 400 മീ​​​​​​​റ്റ​​​​​​​ർ ഫ്രീ​​​​​​​സ്റ്റൈ​​​​​​​ലി​​​​​​​ൽ സ്ഥാ​​​​​​​പി​​​​​​​ച്ച ലോ​​​​​​​ക റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ് ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യു​​​​​​​ടെ അ​​​​​​​രി​​​​​​​യാ​​​​​​​ർ​​​​​​​നെ ടി​​​​​​​റ്റ്മ​​​​​​​സ് ത​​​​​​​ക​​​​​​​ർ​​​​​​​ത്തു. ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​ൻ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​ഷി​​​​​​​പ്പി​​​​​​​ലാ​​ണു ടി​​​​​​​റ്റ്മ​​​​​​​സി​​​​​​​ന്‍റെ റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡ് പ്ര​​​​​​​ക​​​​​​​ട​​​​​​​നം. മൂന്ന് മി​​​​​​​നി​​​​​​​റ്റ് 56.40 സെ​​​​​​​ക്ക​​​​​​​ൻ​​​​​​​ഡി​​​​​​​ന്‍റെ പു​​​​​​​തി​​​​​​​യ സ​​​​​​​മ​​​​​​​യ​​​​​​​മാ​​ണു ടി​​​​​​​റ്റ്മ​​​​​​​സ് കു​​​​​​​റി​​​​​​​ച്ച​​​​​​​ത്.