ഇറ്റലിയില്‍ ടാ​​​മി താ​​​രം

02:24 AM May 22, 2022 | Deepika.com
റോം: ​​​സി​​​രി എ ​​​സീ​​​സ​​​ണി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഗോ​​​ളു​​​ക​​​ൾ നേ​​​ടു​​​ന്ന ഇം​​​ഗ്ലീ​​​ഷ് താ​​​ര​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കി റോ​​​മാ താ​​​രം ടാ​​​മി അ​​​ബ്ര​​​ഹാം. ടോ​​​റി​​​നോ​​​ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ര​​​ട്ടഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​യാ​​​ണു ടാ​​​മി അ​​​ബ്ര​​​ഹാം നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​ൽ ടോ​​​റി​​​നോ​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്നു​​​ ഗോ​​​ളു​​​ക​​​ൾ​​​ക്കു റോ​​​മ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​സീ​​​സ​​​ണി​​​ൽ ടാ​​​മി 17 ഗോ​​​ളു​​​ക​​​ളാ​​​ണ് ആ​​​കെ നേ​​​ടി​​​യ​​​ത്. 1961-62 സീ​​​സ​​​ണി​​​ൽ ഇ​​​ന്‍റ​​​ർമി​​​ലാ​​​നു​​​വേ​​​ണ്ടി 16 ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​യ ഗെ​​​റി ഹി​​​ച്ചെ​​​ൻ​​​സി​​​ന്‍റെ റി​​​ക്കാർ​​​ഡാ​​​ണു ടാ​​​മി മ​​​റി​​​ക​​​ട​​​ന്ന​​​ത്.