+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​രോ​​ഗ്യ ജാ​​ഗ്ര​​ത ; ക​​ട​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി

ക​​ടു​​ത്തു​​രു​​ത്തി: ആ​​രോ​​ഗ്യ ജാ​​ഗ്ര​​ത പ്ര​​വ​​ർ​​ത്ത​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ട്ടു​​ചി​​റ മേ​​ഖ​​ല​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ൾ, ബേ​​ക്ക​​റി​​ക​​ൾ, മ​​ത്സ്യ വി​​പ​​ണ​​ന കേ​​ന്ദ്ര​​ങ
ആ​​രോ​​ഗ്യ ജാ​​ഗ്ര​​ത ; ക​​ട​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി
ക​​ടു​​ത്തു​​രു​​ത്തി: ആ​​രോ​​ഗ്യ ജാ​​ഗ്ര​​ത പ്ര​​വ​​ർ​​ത്ത​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ട്ടു​​ചി​​റ മേ​​ഖ​​ല​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ൾ, ബേ​​ക്ക​​റി​​ക​​ൾ, മ​​ത്സ്യ വി​​പ​​ണ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.
ആ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​യാ​​ണ് അ​​ധി​​കൃ​​ത​​ർ മ​​ട​​ങ്ങി​​യ​​ത്.
ആ​​രോ​​ഗ്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ മാ​​ത്യു ജി. ​​മു​​രി​​ക്ക​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന ന​​ട​​ന്ന​​ത്. മെ​​ന്പ​​ർ രാ​​ഘ​​വ​​ൻ, ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ പി. ​​ഹ​​രി​​ലാ​​ൽ, ജൂ​​ണി​​യ​​ർ ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ സി.​​എം. അ​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.