+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഷ്യൻ നിർമിത എസ്-400 മിസൈലുകൾ ഇന്ത്യ അടുത്തമാസത്തോടെ സജ്ജമാക്കും

വാ​​​ഷിം​​​ഗ്ട​​​ൺ: ചൈ​​​ന​​​യു​​​ടെ​​​യും പാ​​​ക്കി​​​സ്ഥാ​​​ന്‍റെ​​​യും ഭീ​​​ഷ​​​ണി​​​മ​​​റി​​​ക​​​ട​​​ക്കാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ അ​​​ടു​​​ത്ത​​​മാ​​​സ​​​ത്തോ​​​ടെ ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ നി​
റഷ്യൻ നിർമിത എസ്-400 മിസൈലുകൾ ഇന്ത്യ അടുത്തമാസത്തോടെ സജ്ജമാക്കും
വാ​​​ഷിം​​​ഗ്ട​​​ൺ: ചൈ​​​ന​​​യു​​​ടെ​​​യും പാ​​​ക്കി​​​സ്ഥാ​​​ന്‍റെ​​​യും ഭീ​​​ഷ​​​ണി​​​മ​​​റി​​​ക​​​ട​​​ക്കാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ അ​​​ടു​​​ത്ത​​​മാ​​​സ​​​ത്തോ​​​ടെ ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ നി​​​ർ​​​മി​​​ത എ​​​സ് -400 മി​​​സൈ​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചേ​​​ക്കാ​​​മെ​​​ന്ന് യു​​​എ​​​സ്. ക​​​ര, വ്യോ​​​മ, നാ​​​വി​​​ക​​​സേ​​​ന​​​ക​​​ളു​​​ടെ​​​യും ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ആ​​​ണ​​​വാ​​​യു​​​ധ​​​ങ്ങ​​​ളു​​​ടെ​​​യും ന​​​വീ​​​ക​​​ര​​​ണ​​​വും ഇ​​​ന്ത്യ ന​​​ട​​​ത്തു​​​ന്ന​​​താ​​​യി യു​​​എ​​​സ് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ മു​​​ത​​​ൽ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​ക്കു മി​​​സൈ​​​ലു​​​ക​​​ൾ ല​​​ഭി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യെ​​​ന്നു പ്ര​​​തി​​​രോ​​​ധ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ല​​​ഫ്.​​​ജ​​​ന​​​റ​​​ൽ സ്കോ​​​ട്ട് ബെ​​​രി​​​യ​​​ർ യു​​​എ​​​സ് സെ​​​ന​​​റ്റി​​​ന്‍റെ സാ​​​യു​​​ധ​​​സേ​​​നാ ക​​​മ്മി​​​റ്റി​​​യെ അ​​​റി​​​യി​​​ച്ചു.

അതി​​​ർ​​​ത്തി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​മു​​​ള്ള സൈ​​​ബ​​​ർ​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2021 ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ൽ ഇ​​​ന്ത്യ​​​ൻ​​​സേ​​​ന അ​​​ത്യാ​​​ധു​​​നി​​​ക നി​​​രീ​​​ക്ഷ​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ സം​​​ഭ​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​മാ​​​യ എ​​​സ്-400 മി​​​സൈ​​​ൽ ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ച്ച​​​ത്.

ജൂ​​​ൺ​​​മാ​​​സ​​​ത്തോ​​​ടെ ചൈ​​​നാ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഇ​​​വ സ​​​ജ്ജീ​​​ക​​​രി​​​ക്കും. ഹൈ​​​പ്പ​​​ർ​​​സോ​​​ണി​​​ക്, ബാ​​​ലി​​​സ്റ്റി​​​ക്, ക്രൂ​​​യി​​​സ് മി​​​സൈ​​​ലു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി നി​​​ര​​​വ​​​ധി പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ൽ ഉ​​​പ​​​ഗ്ര​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തും വ്യോ​​​മ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​രോ​​​ധം ശ​​​ക്ത​​​മാ​​​ക്കും. സ​​​ന്പ​​​ദ്ഘ​​​ട​​​ന ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​രോ​​​ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ത​​​ദ്ദേ​​​ശി​​​യ​​​മാ​​​യി സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​നു മോ​​​ദി ഊ​​​ന്ന​​​ൽ​​​ന​​​ൽ​​​കി. പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ റ​​​ഷ്യ​​​യു​​​മാ​​​യി ഇ​​​ന്ത്യ​​​ക്കു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല സൗ​​​ഹൃ​​​ദ​​​ത്തെ​​​ക്കു​​​റി​​​ച്ചും റി​​​പ്പോ​​​ർ​​​ട്ടി​​​ലുണ്ട്.