+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കപ്പൽവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാ​​​​ല​​​​സോ​​​​ർ/​​​​ഒ​​​​ഡീ​​​​ഷ: ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ)​​​​യും ഇ​​​​ന്ത്യ​​
കപ്പൽവേധ മിസൈൽ  ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ബാ​​​​ല​​​​സോ​​​​ർ/​​​​ഒ​​​​ഡീ​​​​ഷ: ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ)​​​​യും ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യ വി​​​​ക​​​​സി​​​​പ്പി​​​​ച്ച ക​​​​പ്പ​​​​ൽവേ​​​​ധ മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷി​​​​ച്ചു. ച​​​​ന്ദി​​​​പു​​​​രി​​​​ലെ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റ് റേ​​​​ഞ്ചി (ഐ​​​​ടി​​​​ആ​​​​ർ) ൽ ​​​​നേ​​​​വി​​​​യു​​​​ടെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ​​​​നി​​​​ന്നാ​​​​ണ് മി​​​​സൈ​​​​ൽ വി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത്. നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്ക്കാ​​​​യി ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ച ക​​​​പ്പ​​​​ൽ വേ​​​​ധ മി​​​​സൈ​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ആ​​​​കാ​​​​ശ​​​​ത്തു​​​​നി​​​​ന്ന് വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.