മെദ്വദേവ് പുറത്ത്
02:06 AM May 19, 2022 | Deepika.com
ജനീവ: ജനീവ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരം റഷ്യയുടെ ഡാനിൽ മെദ്വദേവ് ആദ്യ റൗണ്ടിൽ പുറത്ത്. ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്ക്വെയോട് 6-2, 7-6(7-5)നാണ് മെദ്വദേവ് തോറ്റത്.