പാരീസ്: തൊഴിൽമന്ത്രി എലിസബത്ത് ബോണിനെ(61) ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിയോഗിച്ചു. ഫ്രാൻസിന്റെ ചരിത്രത്തിൽ പ്രസിഡന്റ് പദത്തിൽ എത്തുന്ന രണ്ടാമത്തെ വനിതയാണ് ബോൺ. സ്വപ്നത്തിനു പുറകേ പോകുന്ന എല്ലാ പെൺകുട്ടികൾക്കും ഞാൻ തന്റെ സ്ഥാനിലബ്ധി സമർപ്പിക്കുന്നെന്ന് ബോൺ പ്രതികരിച്ചു. വരും ദിവസങ്ങളിൽ ഫ്രാൻസിൽ പുതിയ മന്ത്രിസഭ രൂപീകരിക്കും.