+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുൽവാമയിൽ പോലീസുകാരനെ ഭീകരർ വധിച്ചു

ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ പോ​​ലീ​​സു​​കാ​​ര​​നെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. കോ​​ൺ​​സ്റ്റ​​ബി​​ൾ റി​​യാ​​സ് അ​​ഹ​​മ്മ​​ദ് തോ​​ക​​ർ ആ​​ണ് ഇ​​ന്ന​​ലെ രാ​​
പുൽവാമയിൽ പോലീസുകാരനെ ഭീകരർ വധിച്ചു
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ പോ​​ലീ​​സു​​കാ​​ര​​നെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. കോ​​ൺ​​സ്റ്റ​​ബി​​ൾ റി​​യാ​​സ് അ​​ഹ​​മ്മ​​ദ് തോ​​ക​​ർ ആ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ഗു​​ഡൂ​​ര​​യി​​ലെ വീ​​ട്ടി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഭീ​​ക​​ര​​രു​​ടെ വെ​​ടി​​യേ​​റ്റു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ റി​​യാ​​സി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ കാ​​ഷ്മീ​​രി​​ലു​​ണ്ടാ​​യ ര​​ണ്ടാ​​മ​​ത്തെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണി​​ത്. വ്യാ​​ഴാ​​ഴ്ച കാ​​ഷ്മീ​​രി പ​​ണ്ഡി​​റ്റ് വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​യ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ര​​നെ ഭീ​​ക​​ര​​ർ ഓ​​ഫീ​​സി​​നു​​ള്ളി​​ൽ കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.