പരിക്ക്; കമ്മിൻസ് മടങ്ങി
01:17 AM May 14, 2022 | Deepika.com
മെൽബണ്‍: കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് ഐപിഎല്ലിനു പുറത്ത്. പരിക്കാണു കാരണം. താരം നാട്ടിലേക്കു മടങ്ങി.