വനിതകള്‍ പുറത്ത്
12:19 AM May 13, 2022 | Deepika.com
മുംബൈ: ഊബർ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്കു തോൽവി. തായ്ലൻഡിനോട് 3-0 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.