അ​​ത്‌​​ല​​​റ്റി​​​ക്കോ മൂ​​​ന്നി​​​ൽ

12:19 AM May 13, 2022 | Deepika.com
മാ​​​ഡ്രി​​​ഡ്: സ്പാ​​​നി​​​ഷ് ലാ​​​ലി​​​യി​​​ൽ അ​​​ത്‌​​ല​​​റ്റി​​​കോ മാ​​​ഡ്രി​​​ഡി​​​നു വി​​​ജ​​​യം. മാ​​​ത്യൂ​​​സ് കു​​​ൻ​​​ഹ​​​യും റോ​​​ഡ്രി​​​ഗോ ഡി ​​​പോ​​​ളും നേ​​​ടി​​​യ ഗോ​​​ളു​​​ക​​​ളു​​​ടെ മി​​​ക​​​വി​​​ൽ എ​​​ൽ​​​ച്ചെ​​​യെ ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് അ​​ത്‌​​ല​​​റ്റി​​​ക്കോ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ജ​​​യ​​​ത്തോ​​​ടെ 67 പോ​​​യി​​​ന്‍റു​​​മാ​​​യി അ​​ത്‌​​ല​​​റ്റി​​​ക്കോ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്കു​​​യ​​​ർ​​​ന്നു.