ന്യൂഡൽഹി: 2023ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ 2022 സെപ്റ്റംബർ 15 വരെ ഓണ്‍ലൈനായി സമർപ്പിക്കാം. നാമനിർദേശങ്ങൾ ഓണ്‍ലൈനിൽ പത്മ അവാർഡ് പോർട്ടൽ https://aw ards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പത്മവിഭുഷൻ, പത്മഭുഷൺ, പത്മശ്രീ എന്നീ പുരസ്കാരങ്ങൾ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളാണ്.
വിശിഷ്ടമായ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിന് ഒപ്പം എല്ലാ മേഖലകളിലെയും ശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങൾ, സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് പത്മ പുരസ്കാരങ്ങൾ നൽകുന്നത്.
പുരസ്കാരത്തിന് അപേക്ഷിക്കുന്നവരുടെ വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം തുടങ്ങിയവ അവാർഡിൽപ്രസക്തമല്ല.