ഇ​​​​​ന്ത്യ ഒ​​​​​ന്നാ​​​​​മ​​​​​ത്

02:05 AM May 05, 2022 | Deepika.com
ദു​​​​​ബാ​​​​​യ്: ഐ​​​​​സി​​​​​സി വാ​​​​​ർ​​​​​ഷി​​​​​ക ടീം ​​​​​ലോ​​​​​കറാ​​​​​ങ്കിം​​​​​ഗി​​​​​ൽ ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ടീം ​​​​​ഇ​​​​​ന്ത്യ 270 റേ​​​​​റ്റിം​​​​​ഗ് പോ​​​​​യി​​​​​ന്‍റോ​​​​​ടെ​​​​​യാ​​​​​ണ് 2021-22 സീ​​​​​സ​​​​​ണ്‍ ഒ​​​​​ന്നാം റാ​​​​​ങ്കോ​​​​​ടെ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്.

ടെ​​​​​സ്റ്റി​​​​​ൽ ഇ​​​​​ന്ത്യ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. 128 റേ​​​​​റ്റിം​​​​​ഗ് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യാ​​​​​ണ് ഒ​​​​​ന്നാം റാ​​​​​ങ്കി​​​​​ൽ. 119 പോ​​​​​യി​​​​​ന്‍റാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്കു​​ള്ള​​ത്. ഏ​​​​​ക​​​​​ദി​​​​​ന റാ​​​​​ങ്കിം​​​​​ഗി​​​​​ൽ 105 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഇ​​​​​ന്ത്യ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. 125 പോ​​​​​യി​​​​​ന്‍റു​​​​​ള്ള ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ആ​​​​​ണ് ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ.