ന്യൂയോർക്ക്/ടൊറന്റോ: അമേരിക്കയിലേക്കു കടക്കാൻ ശ്രമിക്കവേ കാനഡ-യുഎസ് അതിർത്തിയിൽ കൊടും മഞ്ഞിൽ തണുത്തു മരിച്ച നാലംഗ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു.
ജഗദീഷ് ബൽദേവ്ഭായ് പട്ടേൽ (39), വൈശാലിബെൻ പട്ടേൽ(37), വിഹാംഗി (11), ധാർമിക് (മൂന്ന്) എന്നിവരാണ് എമേഴ്സണു സമീപം ജനുവരി 19നു മരിച്ചത്.
ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശികളാണിവർ. കഠിനമായ ശൈത്യത്തെത്തുടർന്നു തണുത്തു മരവിച്ചാണ് ഇവർ മരിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.