ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സന്പന്ന രാഷ്ട്രീയ പാർട്ടി എന്ന പദവി ബിജെപിക്ക്. 2019-20 സാന്പത്തികവർഷത്തെ വിവരങ്ങളാണു പുറത്തുവന്നത്. ഇതുപ്രകാരം ബിജെപിക്ക് 4847.78 കോടി രൂപയുടെ സ്വത്തുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ബിഎസ്പിക്ക് 698.33 കോടി രൂപയുടെ സ്വത്താണുള്ളത്. 588.16 കോടി രൂപയുടെ സ്വത്തുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) ആണു കണക്ക് പുറത്തുവിട്ടത്. ഏഴു ദേശീയ പാർട്ടികൾ 6988.57 കോടിയുടെയും 44 പ്രാദേശിക പാർട്ടികൾ 2129.38 കോടിയുടെയും സ്വത്തുക്കളുടെ വിവരമാണ് പുറത്തുവിട്ടത്.