ബംബോലിം: ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സി 1-0ന് എഫ്സി ഗോവയെ തോൽപ്പിച്ചു. 49-ാം മിനിറ്റിൽ ഡാനിയേൽ ചിമ ചുക്വു നേടിയ ഗോളിലായിരുന്നു ജംഷഡ്പുരിന്റെ ജയം.
ജയത്തോടെ 12 മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കും ജംഷഡ്പുർ എത്തി. കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. ബ്ലാസ്റ്റേഴ്സ് നാളെ ബംഗളൂരു എഫ്സിക്കെതിരേ ഇറങ്ങും.
ജംഷഡ്പുരിനു ജയം
12:01 AM Jan 29, 2022 | Deepika.com