പെർത്ത്: ഓസ്ട്രേലിയൻ ബിഗ് ബാഷ് ട്വന്റി-20 ക്രിക്കറ്റ് കിരീടം പെർത്ത് സ്കോർച്ചേഴ്സിന്. ഫൈനലിൽ സിഡ്നി സിക്സേഴ്സിനെ 79 റണ്‍സിനു തകർത്താണ് സ്കോർച്ചേഴ്സിന്റെ കിരീട ധാരണം. പെർത്ത് സംഘത്തിന്റെ മൂന്നാം ബിഗ് ബാഷ് കിരീട നേട്ടമാണ്.
സ്കോർ: പെർത്ത് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171. സിഡ്നി 16.2 ഓവറിൽ 92.
ബിഗ് ബാഷ് സ്കോർച്ചേഴ്സിന്
12:01 AM Jan 29, 2022 | Deepika.com