+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​യാ​ൾ​ക്ക് ശ​സ്ത്ര​ക്രി​യ നി​ഷേ​ധി​ച്ചു

ബോ​സ്റ്റ​ണ്‍: കോ​വി​ഡ്19 വാ​ക്സി​ൻ എ​ടു​ക്കാ​ത്ത രോ​ഗി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ബോ​സ്റ്റ​ണി​ലെ ഒ​രു ആ​ശു​പ​ത്രി ന​ട​ത്തി​യി​ല്ലെ​ന്ന് യു​എ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്
കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​യാ​ൾ​ക്ക് ശ​സ്ത്ര​ക്രി​യ  നി​ഷേ​ധി​ച്ചു
ബോ​സ്റ്റ​ണ്‍: കോ​വി​ഡ്-19 വാ​ക്സി​ൻ എ​ടു​ക്കാ​ത്ത രോ​ഗി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ബോ​സ്റ്റ​ണി​ലെ ഒ​രു ആ​ശു​പ​ത്രി ന​ട​ത്തി​യി​ല്ലെ​ന്ന് യു​എ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ത​ന്‍റെ 31 വ​യ​സു​കാ​ര​നാ​യ മ​ക​ൻ മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്നി​ല്ലെ​ന്നും രോ​ഗി​യു​ടെ പി​താ​വ് ഡേ​വി​ഡ് ഫെ​ർ​ഗൂ​സ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി.