ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ സുരക്ഷാസൈനികർക്കു നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ നാലു പേർക്കു പരിക്കേറ്റു. ഇതിൽ ഒരു പോലീസ് ഓഫീസറും ഉൾപ്പെടുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തിരക്കേറിയ ഹരി സിംഗ് ഹൈ സ്ട്രീറ്റിലായിരുന്നു ആക്രമണം.