മും​ബൈ​യെ ത​ള​ച്ച് നോ​ർ​ത്ത്ഈ​സ്റ്റ്

12:54 AM Jan 26, 2022 | Deepika.com
ഫ​റ്റോ​ർ​ഡ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ർ​ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്. ആ​വേ​ശ​ക​മാ​യ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. 30-ാം മി​നി​റ്റി​ൽ അ​ഹ​മ്മ​ദ് യാ​ഹു മും​ബൈ പെ​ന​ൽ​റ്റി​യി​ലൂ​ടെ മു​ന്നി​ലെ​ത്തി​ച്ചു.

സ​മ​നി​ല​യ്ക്കാ​യി പൊ​രു​തി​യ നോ​ർ​ത്ത്ഈ​സ്റ്റ് 79-ാം മി​നി​റ്റി​ൽ ല​ക്ഷ്യം ക​ണ്ടു. മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് നോ​ർ​ത്ത്ഈ​സ്റ്റി​നു സ​മ​നി​ല ന​ൽ​കി. സ​മ​നി​ല​യോ​ടെ മും​ബൈ നാ​ലാം സ്ഥാ​ന​ത്തെ​ത്തി.