+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്തോ​നേ​ഷ്യ​യി​ൽ സ​ാമു​ദാ​യി​ക ക​ലാ​പം; 19 മ​ര​ണം

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സൂ​റോം​ഗ് ന​ഗ​ര​ത്തി​ൽ നി​ശാ​ക്ല​ബി​ൽ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 19 പേ​ർ മ​രി​ച്ചു. ഡ​ബി​ൾ ഓ ​എ​കി​ക്യൂ​ട്ടീ​വ് ക​രോ​ക്കെ ആ​ൻ​ഡ് ക്ല​ബ
ഇ​ന്തോ​നേ​ഷ്യ​യി​ൽ  സ​ാമു​ദാ​യി​ക ക​ലാ​പം; 19 മ​ര​ണം
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സൂ​റോം​ഗ് ന​ഗ​ര​ത്തി​ൽ നി​ശാ​ക്ല​ബി​ൽ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 19 പേ​ർ മ​രി​ച്ചു. ഡ​ബി​ൾ ഓ ​എ​കി​ക്യൂ​ട്ടീ​വ് ക​രോ​ക്കെ ആ​ൻ​ഡ് ക്ല​ബി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ട്ട​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​രു വി​ഭാ​ഗ​ക്കാ​ർ ഏ​റ്റു​മു​ട്ടി​യ​ത്. നി​ര​വ​ധി കാ​റു​ക​ൾ ക​ലാ​പ​കാ​രി​ക​ൾ ന​ശി​പ്പി​ച്ചു.