+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്പി എംഎൽഎ ബിജെപിയിൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​ലാ​ൽ​പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യും എ​സ്പി നേ​താ​വു​മാ​യ സു​ഭാ​ഷ് റാ​യ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​രു​മ​ക​ൾ അ​പ​ർ​ണ യാ​
എസ്പി എംഎൽഎ ബിജെപിയിൽ
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​ലാ​ൽ​പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യും എ​സ്പി നേ​താ​വു​മാ​യ സു​ഭാ​ഷ് റാ​യ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​രു​മ​ക​ൾ അ​പ​ർ​ണ യാ​ദ​വ്, ബ​ന്ധു​വാ​യ ഫി​റോ​സാ​ബാ​ദ് എം​എ​ൽ​എ ഹ​രി ഓം ​യാ​ദ​വ് എ​ന്നി​വ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​നു​പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് കൂ​ടി ബി​ജെ​പി​യി​ലേ​ക്കു ചേ​ക്കേ​റു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ, ദി​നേ​ശ് ശ​ർ​മ, യു​പി ബി​ജെ​പി അ​ധ‍്യ​ക്ഷ​ൻ സ്വ​ത​ന്ത്ര ദേ​വ് സിം​ഗ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സു​ഭാ​ഷ് റാ​യ് ഇ​ന്ന​ലെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. താ​ഴെ ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാ​ർ​ട്ടി​യി​ൽ അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന കി​ട്ടാ​ത്ത​താ​ണ് രാ​ജി​ക്കു കാ​ര​ണ​മെ​ന്നാ​ണ് സു​ഭാ​ഷ് റാ​യി​യു​ടെ പ്ര​തി​ക​ര​ണം. എ​സ്പി​യി​ൽ ചേ​രു​ന്ന​തി​ന് മു​ൻ​പ് 15 വ​ർ​ഷം സു​ഭാ​ഷ് റാ​യ് ബി​ജെ​പി​യി​ലാ​യി​രു​ന്നു.