പിഎസ്ജി ജയം
02:07 AM Jan 25, 2022 | Deepika.com
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പാരി സാൻ ഷെർമയ്നു മിന്നും ജയം. ഹോം മത്സരത്തിൽ പിഎസ്ജി 4-0ന് റെംസിനെ കീഴടക്കി. മാർക്കോ വെരാറ്റി ഇരട്ട ഗോൾ നേടിയപ്പോൾ സെർജിയൊ റാമോസ്, ഡാനിലൊ പെരേര എന്നിവരും പിഎസ്ജിക്കായി വലകുലുക്കി.