+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​സാ​ൻ​ജെ​യ്ക്ക് അ​പ്പീ​ൽ ന​ൽ​കാം

ല​ണ്ട​ൻ: അ​മേ​രി​ക്ക​യ്ക്കു കൈ​മാ​റു​ന്ന​തി​നു​ള്ള യു​കെ ന​ട​പ​ടി​ക്കെ​തി​രേ വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജെ​യ്ക്കു അ​പ്പീ​ൽ ന​ൽ​കാ​ൻ യു​കെ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. ഇ​റ​ക്ക്,
അ​സാ​ൻ​ജെ​യ്ക്ക്  അ​പ്പീ​ൽ ന​ൽ​കാം
ല​ണ്ട​ൻ: അ​മേ​രി​ക്ക​യ്ക്കു കൈ​മാ​റു​ന്ന​തി​നു​ള്ള യു​കെ ന​ട​പ​ടി​ക്കെ​തി​രേ വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജെ​യ്ക്കു അ​പ്പീ​ൽ ന​ൽ​കാ​ൻ യു​കെ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. ഇ​റ​ക്ക്, അ​ഫ്ഗാ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​നു ര​ഹ​സ്യ രേ​ഖ​ക​ൾ അ​സാ​ൻ​ജെ വി​ക്കി​ലീ​ക്സ് വ​ഴി പു​റ​ത്തു​വി​ട്ടി​രു​ന്നു.