+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു തുടക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: എഴുപത്തിമൂന്നാം റി​​​പ്പ​​​ബ്ലി​​​ക്ക് ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ തു​​​ട​​​ക്ക​​​മാ​​​യി. നേ​​​താ​​​ജി സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സി​​​നോ​​​ടു​​​ള്ള ആ​​​ദ​​​ര
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു തുടക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: എഴുപത്തിമൂന്നാം റി​​​പ്പ​​​ബ്ലി​​​ക്ക് ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ തു​​​ട​​​ക്ക​​​മാ​​​യി. നേ​​​താ​​​ജി സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സി​​​നോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ 125-ാം ജ​​ന്മ​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ദി​​​നാ​​​ച​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 24 മു​​​ത​​​ലാ​​​യി​​​രു​​​ന്നു ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ.

ഇ​​​ന്ത്യാ ഗേ​​​റ്റി​​​ൽ നേ​​​താ​​​ജി സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സി​​​ന്‍റെ പൂ​​​ർ​​​ണ​​​കാ​​​യ പ്ര​​​തി​​​മ​​​യു​​​ടെ ഹോ​​​ളോ​​​ഗ്രാം പ​​​തി​​​പ്പ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു. പു​​​ന​​​ർ​​നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി രാ​​​ജ്പ​​​ഥി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക് ദി​​​ന പ​​​രേ​​​ഡ് എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത ഇത്തവണ യുണ്ട്.