ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം അടുത്തിരിക്കെ ഒരു ബിജെപി എംഎൽഎകൂടി പാർട്ടിവിട്ടു. ഫത്തേഹബാദ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ജിതേന്ദ്ര വർമയാണു സമാജ്വാദി പാർട്ടിയിൽ ചേർന്നത്.