+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമാജ്‌വാദി പാർട്ടിയിൽ ചേർന്ന് മുൻ കോണ്‍ഗ്രസ് നേതാക്കൾ

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ മു​​​ൻ ബ​​​റേ​​​യ്‌​​ലി കോ​​​ണ്‍ഗ്ര​​​സ് എം​​​പി പ്ര​​​വീ​​​ണ്‍ സിം​​​ഗ്, മു​​​ൻ ബ​​​റേ​​​യ്‌​​ലി മേ​​​യ​​​ർ സു​​​പ്രി​​​യ ആ​​​ര​​​ണ്‍ എ​​​
സമാജ്‌വാദി പാർട്ടിയിൽ ചേർന്ന് മുൻ കോണ്‍ഗ്രസ് നേതാക്കൾ
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ മു​​​ൻ ബ​​​റേ​​​യ്‌​​ലി കോ​​​ണ്‍ഗ്ര​​​സ് എം​​​പി പ്ര​​​വീ​​​ണ്‍ സിം​​​ഗ്, മു​​​ൻ ബ​​​റേ​​​യ്‌​​ലി മേ​​​യ​​​ർ സു​​​പ്രി​​​യ ആ​​​ര​​​ണ്‍ എ​​​ന്നി​​​വ​​​ർ സ​​​മാ​​​ജ്‌​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്നു. സ​​​മാ​​​ജ്‌​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ല​​​ക്നോ​​​വി​​​ലാ​​ണ് ഇ​​​രു​​​വ​​​രും ഇ​​​ന്ന​​​ലെ സ​​​മാ​​​ജ്‌​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.