അഹമ്മദാബാദ്: 2022 സീസൺ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ അഹമ്മദാബാദ് ഫെബ്രുവരിയിലെ മെഗാ താര ലേലത്തിനു മുന്പ് സ്വന്തമാക്കാവുന്ന മൂന്ന് താരങ്ങളെ തട്ടകത്തിലെത്തിച്ചു.
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ, ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗിൽ, അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ എന്നിവരെയാണ് അഹമ്മദാബാദ് സ്വന്തമാക്കിയത്.
ഹാർദിക്ക് പാണ്ഡ്യ അഹമ്മദാബാദിൽ
01:11 AM Jan 22, 2022 | Deepika.com