ഹ​​​​​ർ​​​​​ഭ​​​​​ജ​​​​​നു കോ​​​​​വി​​​​​ഡ്

01:11 AM Jan 22, 2022 | Deepika.com
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം ഹ​​​​​ർ​​​​​ഭ​​​​​ജ​​​​​ൻ സിം​​​​​ഗി​​​​​ന് കോ​​​​​വി​​​​​ഡ്. ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ അ​​​​​ദ്ദേ​​​​​ഹംത​​​​​ന്നെ​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ചെ​​​​​റി​​​​​യ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്നും താ​​​​​ൻ വീ​​​​​ട്ടി​​​​​ൽ ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ഹ​​​​​ർ​​​​​ഭ​​​​​ജ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ താ​​​​​നു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്തി​​​​​ട​​​​​പ​​​​​ഴ​​​​​കി​​​​​യ​​​​​വ​​​​​രെ​​​​​ല്ലാം എ​​​​​ത്ര​​​​​യും പെ​​​​​ട്ടെ​​​​​ന്ന് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചു.