അ​​​​​ൾ​​​​​ജീ​​​​​രി​​​​​യ പു​​​​​റ​​​​​ത്ത്

01:11 AM Jan 22, 2022 | Deepika.com
യു​​​​​വാ​​​​​ൻ​​​​​ഡേ: ആ​​​​​ഫ്രി​​​​​ക്ക ക​​​​​പ്പ് ഓ​​​​​ഫ് നേ​​​​​ഷ​​​​​ൻ​​​​​സ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​ന്മാ​​​​​രാ​​​​​യ അ​​​​​ൾ​​​​​ജീ​​​​​രി​​​​​യ ആ​​​​​ദ്യറൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്. ഗ്രൂ​​​​​പ്പ് ഇ​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഐ​​​​​വ​​​​​റി​​​​​കോ​​​​​സ്റ്റ് 3-1ന് ​​​​​അ​​​​​ൾ​​​​​ജീ​​​​​രി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. ഐ​​​​​വ​​​​​റി​​​​​കോ​​​​​സ്റ്റ് ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

നൈ​​​​​ജീ​​​​​രി​​​​​യ, ഈ​​​​​ജി​​​​​പ്ത്, മൊ​​​​​റോ​​​​​ക്കോ, മാ​​​​​ലി, സെ​​​​​ന​​​​​ഗ​​​​​ൽ, കാ​​​​​മ​​​​​റൂ​​​​​ണ്‍ തു​​​​​ട​​​​​ങ്ങി​​​​​യ ക​​​​​രു​​​​​ത്ത​​​​​രും പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഞാ​​​​​യ​​​​​റാ​​​​​ഴ്ച മു​​​​​ത​​​​​ൽ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റും.