ഡാളസ്: അമേരിക്കൻ റോക് ഗായകൻ മീറ്റ് ലോഫ് (മാർവിൻ ലീ അഡേയ് - 74) അന്തരിച്ചു. മരണംകാരണം കുടുംബാംഗങ്ങൾ പുറത്തുവിട്ടില്ല.
1993ൽ മികച്ച സോളോ റോക്കിനുള്ള ഗ്രാമി ലഭിച്ചിരുന്നു. 1977ൽ പുറത്തിറക്കിയ ബാറ്റ് ഔട്ട് ഓഫ് ഹെൽ, 1993ലെ ബാറ്റ് ഔട്ട് ഓഫ് ഹെൽ രണ്ട്- ബാക്ക് ഇന്റു ഹെൽ എന്നിവ എക്കാലത്തെയും ബെസ്റ്റ് സെല്ലിംഗ് ആൽബങ്ങളായിരുന്നു.