+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണം

കാ​ൻ​ബ​റ: കോ​വി​ഡ്19 രോ​ഗം മൂ​ലം വെ​ള്ളി​യാ​ഴ്ച ഓ​സ്ട്രേ​ലി​യ​യി​ൽ 80 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. മ​ഹാ​മാ​രി ആ​രം​ഭി​ച്ച​ശേ​ഷം രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്കാ​ണ്. ചൊ​വ്വാ
കോ​വി​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ  ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണം
കാ​ൻ​ബ​റ: കോ​വി​ഡ്-19 രോ​ഗം മൂ​ലം വെ​ള്ളി​യാ​ഴ്ച ഓ​സ്ട്രേ​ലി​യ​യി​ൽ 80 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. മ​ഹാ​മാ​രി ആ​രം​ഭി​ച്ച​ശേ​ഷം രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്കാ​ണ്. ചൊ​വ്വാ​ഴ്ച 78 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തു​വ​രെ 3,000 പേ​രാ​ണ് ഓ​സ്ട്രേ​ലി​യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.