+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഘാ​ന​യി​ൽ റോ​ഡ് അ​പ​ക​ട​ത്തി​ൽ 17 മ​ര​ണം

അ​ക്ര (ഘാ​ന): പ​ടി​ഞ്ഞാ​റ​ൻ ഘാ​ന​യി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി പോ​യ വാ​ഹ​ന​വും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് 17 പേ​ർ മ​രി​ച്ചു. ബൊ​ഗോ​സോ​യ്ക്കു സ​മീ​പം അ​പി​യേ​ത്തി​ലാ​ണ് അ​പ​ക​ടം. ഖ​നി​
ഘാ​ന​യി​ൽ റോ​ഡ് അ​പ​ക​ട​ത്തി​ൽ 17 മ​ര​ണം
അ​ക്ര (ഘാ​ന): പ​ടി​ഞ്ഞാ​റ​ൻ ഘാ​ന​യി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി പോ​യ വാ​ഹ​ന​വും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് 17 പേ​ർ മ​രി​ച്ചു.

ബൊ​ഗോ​സോ​യ്ക്കു സ​മീ​പം അ​പി​യേ​ത്തി​ലാ​ണ് അ​പ​ക​ടം. ഖ​നി​യി​ലേ​ക്ക് സ്ഫോ​ട​ക വ​സ്തു​വു​മാ​യി പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. സ്ഫോ​ട​ന​ത്തി​ൽ 57 പേ​ർ​ക്കു പ​രി​ക്കേ​റ്റു.