സി​​​​​ന്ധു, പ്ര​​​​​ണോ​​​​​യ്, മി​​​​​ഥു​​​​​ൻ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ

01:12 AM Jan 21, 2022 | Deepika.com
ല​​​​​ക്നോ: സ​​​​​യ്യി​​​​​ദ് മോ​​​​​ദി ഇ​​​​​ന്ത്യ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പി.​​​​​വി. സി​​​​​ന്ധു, മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം എ​​​​​ച്ച്.​​​​​എ​​​​​സ്. പ്ര​​​​​ണോ​​​​​യ്, മി​​​​​ഥു​​​​​ൻ മ​​​​​ഞ്ജു​​​​​നാ​​​​​ഥ് എ​​​​​ന്നി​​​​​വ​​​​​ർ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ.

പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ പ്രി​​​​​യാ​​​​​ൻ​​​​​ഷു രാ​​​​​ജ്വാ​​​​​ട്ടി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള ഗെ​​​​​യി​​​​​മി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് പ്ര​​​​​ണോ​​​​​യ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 21-14, 21-18. മ​​​​​ലേ​​​​​ഷ്യ​​​​​യു​​​​​ടെ സൂ​​​​​ങ് ജൂ ​​​​​വെ​​​​​ന്നി​​​​​നെ 21-18, 21-15ന് ​​​​​മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മി​​​​​ഥു​​​​​ന്‍റെ ക്വാ​​​​​ർ​​​​​ട്ട​​​​​ർ പ്ര​​​​​വേ​​​​​ശം.

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ലോ​​​​​റെ​​​​​ൻ ലാ​​​​​മി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു സി​​​​​ന്ധു അ​​​​​വ​​​​​സാ​​​​​ന എ​​​​​ട്ടി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച​​​​​ത്. 21-16, 21-13ന് ​​​​​ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ചു.