+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമാജ്‌വാദി പാർട്ടിക്കുവേണ്ടി മമത പ്രചാരണത്തിന്

കോ​​ൽ​​ക്ക​​ത്ത: യു​​പി​​യി​​ൽ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​ക്കു​​വേ​​ണ്ടി ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി പ്ര​​ചാ​​ര​​ണം ന​​ട​​ത്തും. യു​​പി​​യി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് മ​
സമാജ്‌വാദി പാർട്ടിക്കുവേണ്ടി മമത പ്രചാരണത്തിന്
കോ​​ൽ​​ക്ക​​ത്ത: യു​​പി​​യി​​ൽ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​ക്കു​​വേ​​ണ്ടി ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി പ്ര​​ചാ​​ര​​ണം ന​​ട​​ത്തും. യു​​പി​​യി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് മ​​ത്‌​​സ​​രി​​ക്കു​​ന്നി​​ല്ല. ഇ​​ന്ന​​ലെ മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​മാ​​യി ബം​​ഗാ​​ൾ ഘ​​ട​​കം എ​​സ്പി അ​​ധ്യ​​ക്ഷ​​ൻ കി​​ര​​ൺ​​മ​​യ് ന​​ന്ദ ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.