+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാ​ബ്ലോ ഒ​ഴി​വാ​ക്ക​ൽ: പ്ര​തി​രോ​ധ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കു ക​ത്തെ​ഴു​തി

ന്യൂ​​ഡ​​ൽ​​ഹി: റി​​പ്പ​​ബ്ലി​​ക് ദി​​ന പ​​രേ​​ഡി​​ൽനി​​ന്ന് ത​​മി​​ഴ്നാ​​ടി​​ന്‍റെ​​യും പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ന്‍റെ​​യും ടാ​​ബ്ലോ ഒ​​ഴി​​വാ​​ക്കി​​യ​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ലം വി​​ശ​​ദീ​​ക​​രി​​ച
ടാ​ബ്ലോ ഒ​ഴി​വാ​ക്ക​ൽ: പ്ര​തി​രോ​ധ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കു ക​ത്തെ​ഴു​തി
ന്യൂ​​ഡ​​ൽ​​ഹി: റി​​പ്പ​​ബ്ലി​​ക് ദി​​ന പ​​രേ​​ഡി​​ൽനി​​ന്ന് ത​​മി​​ഴ്നാ​​ടി​​ന്‍റെ​​യും പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ന്‍റെ​​യും ടാ​​ബ്ലോ ഒ​​ഴി​​വാ​​ക്കി​​യ​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ലം വി​​ശ​​ദീ​​ക​​രി​​ച്ച് പ്ര​​തി​​രോ​​ധമ​​ന്ത്രി രാ​​ജ്നാ​​ഥ് മു​​ഖ്യ​​മ​​ന്ത്രി​​മാ​​ർ​​ക്കു ക​​ത്തെ​​ഴു​​തി.

പ​​രേ​​ഡി​​ൽ നി​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ​​യും ടാ​​ബ്ലോ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. എ​​ല്ലാ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളും പാ​​ലി​​ച്ചാ​​ണ് മ​​റ്റു ടാ​​ബ്ലോ​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്നും റി​​പ്പ​​ബ്ലി​​ക് ദി​​ന ച​​ട​​ങ്ങ​​ളി​​ൽ പൂ​​ർ​​ണ​​മാ​​യി സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നും എം.​​കെ. സ്റ്റാ​​ലി​​നും മ​​മ​​ത ബാ​​ന​​ർ​​ജി​​ക്കും എ​​ഴു​​തി​​യ ക​​ത്തി​​ൽ രാ​​ജ്നാ​​ഥ് വി​​ശ​​ദീ​​ക​​രി​​ച്ചു.