+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിക്രം ദേവ്ദത്ത് എയർ ഇന്ത്യ തലവൻ

ന്യൂ​​ഡ​​ൽ​​ഹി: വി​​ക്രം ദേ​​വ് ദ​​ത്തി​​നെ എ​​യ​​ർ ഇ​​ന്ത്യ ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യി നി​​യ​​മി​​ച്ചു. 1993 ബാ​​ച്ച് ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​ണ് ഇ​​ദ്ദേ​​ഹം. നി​​ല​​
വിക്രം ദേവ്ദത്ത് എയർ ഇന്ത്യ തലവൻ
ന്യൂ​​ഡ​​ൽ​​ഹി: വി​​ക്രം ദേ​​വ് ദ​​ത്തി​​നെ എ​​യ​​ർ ഇ​​ന്ത്യ ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യി നി​​യ​​മി​​ച്ചു. 1993 ബാ​​ച്ച് ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​ണ് ഇ​​ദ്ദേ​​ഹം. നി​​ല​​വി​​ൽ ഡ​​ൽ​​ഹി സ​​ർ​​ക്കാ​​ർ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി (​​ടൂ​​റി​​സം) ആ​​യി​​രു​​ന്നു. അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​ടെ റാ​​ങ്കി​​ലും ശ​​ന്പ​​ള​​ത്തി​​ലു​​മാ​​ണ് ദ​​ത്തി​​നെ എ​​യ​​ർ ഇ​​ന്ത്യാ ത​​ല​​വ​​നാ​​യി നി​​യ​​മി​​ച്ച​​ത്.