സിയൂൾ: ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ സംയുക്ത സേനാ മേധാവി. ഉത്തരകൊറിയയിലെ പ്യോംഗ്യാംഗ് സുനാൻ വിമാനത്താവളത്തിൽനിന്നാണു വിക്ഷേപണം നടത്തിയതെന്നും ദക്ഷിണകൊറിയ അറിയിച്ചു.
വിക്ഷേപണത്തെക്കുറിച്ച് അറിവ് ലഭിച്ചിരുന്നെന്നും ഭീഷണിയൊന്നുമില്ലെന്നും അമേരിക്കയുടെ ഇൻഡോ- പസഫിക് കമാൻഡ് പറഞ്ഞു.
വിക്ഷേപണത്തെക്കുറിച്ച് അറിവ് ലഭിച്ചിരുന്നെന്നും ഭീഷണിയൊന്നുമില്ലെന്നും അമേരിക്കയുടെ ഇൻഡോ- പസഫിക് കമാൻഡ് പറഞ്ഞു.