+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 12 മരണം

കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​വി​​ശ്യ​​യാ​​യ ബാ​​ദ്ഗി​​സി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ട ഭൂ​​ച​​ല​​ന​​ത്തി​​ൽ 12 പേ​​ർ മ​​രി​​ച്ചു. റി​​ക്ട​​ർ സ്കെ​​
അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 12 മരണം
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​വി​​ശ്യ​​യാ​​യ ബാ​​ദ്ഗി​​സി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ട ഭൂ​​ച​​ല​​ന​​ത്തി​​ൽ 12 പേ​​ർ മ​​രി​​ച്ചു. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 5.6 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​ത്തി​​ൽ അ​​നേ​​കം വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നു.