+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യദുരന്തം: ബിഹാറിൽ മരണം 11 ആയി

ബി​​​ഹാ​​​ർ ഷ​​​രീ​​​ഫ്: ബി​​​ഹാ​​​റി​​​ൽ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 11 ആ​​​യി. ഇ​​​ന്ന​​​ലെ മൂ​​​ന്നു പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 2016 മു​​​ത​​​ൽ മ​​​ദ്യ​
മദ്യദുരന്തം: ബിഹാറിൽ മരണം 11 ആയി
ബി​​​ഹാ​​​ർ ഷ​​​രീ​​​ഫ്: ബി​​​ഹാ​​​റി​​​ൽ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 11 ആ​​​യി. ഇ​​​ന്ന​​​ലെ മൂ​​​ന്നു പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 2016 മു​​​ത​​​ൽ മ​​​ദ്യ​​​നി​​​രോ​​​ധ​​​ന​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണു ബി​​​ഹാ​​​ർ. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ നാ​​​ലു പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. വൈ​​​കു​​​ന്ന​​​ര​​​ത്തോ​​​ടെ മ​​​ര​​​ണം എ​​​ട്ടാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മൂ​​​ന്നു​​​പേ​​​ർ​​​കൂ​​​ടി മ​​​രി​​​ച്ചു.

ബി​​​ഹാ​​​ർ ഷ​​​രീ​​​ഫി​​​ലെ ര​​​ണ്ടി​​​ട​​​ത്താ​​​ണു മ​​​ര​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ര​​​ണ്ടു മാ​​​സം മു​​​ന്പ് വ​​​ട​​​ക്ക​​​ൻ ബി​​​ഹാ​​​റി​​​ലെ നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ൽ 40 പേ​​​ർ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ചു മ​​​രി​​​ച്ചി​​​രു​​​ന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.