ന്യൂഡൽഹി: യുപിയിൽ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽനിന്നു രാജിവച്ച ദാരാ സിംഗ് ചൗഹാൻ സമാജ്വാദി പാർട്ടിയിൽ ചേർന്നു. 2017 തെരഞ്ഞെടുപ്പിൽ എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബിജെപി വിജയിച്ചത്.
എന്നാൽ, അവരുടെ അടുപ്പക്കാരിൽ ചിലർക്കു മാത്രമാണ് വികസനം ഉണ്ടായത്. ഇത്തവണ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വലിയ മാറ്റങ്ങളുണ്ടാകും. അഖിലേഷ് യാദവിനെ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാക്കും- ദാരാ സിംഗ് പറഞ്ഞു.