എംജി, കാലിക്കട്ട് സെമിയില്‍
01:32 AM Jan 16, 2022 | Deepika.com
കോതമംഗലം: അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഫുട്ബോള്‍ ചാന്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ മിന്നും ജയത്തോടെ എംജി, കാലിക്കട്ട് സര്‍വകലാശാലകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു. അതേസമയം, സന്ത് ബാബ ഭഗത് സിംഗ് സര്‍വകലാശാലയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍നിന്ന് കേരള യൂണിവേഴ്സിറ്റി പുറത്തായി.