+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​ലി മെ​ഡി​സി​ൻ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​ം: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​​ഡ​​ൽ​​ഹി: വീ​​ടു​​ക​​ളി​​ലും വി​​ദൂ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ക​​ഴി​​യു​​ന്ന​​വ​​രു​​ടെ ചി​​കി​​ത്സ​​യ്ക്കാ​​യി ടെ​​ലി മെ​​ഡി​​സി​​ൻ സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു
ടെ​ലി മെ​ഡി​സി​ൻ സൗ​ക​ര്യ​ങ്ങ​ൾ  ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​ം: പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​​ഡ​​ൽ​​ഹി: വീ​​ടു​​ക​​ളി​​ലും വി​​ദൂ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ക​​ഴി​​യു​​ന്ന​​വ​​രു​​ടെ ചി​​കി​​ത്സ​​യ്ക്കാ​​യി ടെ​​ലി മെ​​ഡി​​സി​​ൻ സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. വീ​​ടു​​ക​​ളി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ മെ​​ച്ച​​പ്പെ​​ട്ട ചി​​കി​​ത്സ ഉ​​റ​​പ്പുവ​​രു​​ത്തു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം മു​​ഖ്യ​​മ​​ന്ത്രി​​മാ​​രു​​മാ​​യി ന​​ട​​ത്തി​​യ വെ​​ർ​​ച്വൽ യോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.

രാ​​ജ്യ​​ത്ത് ഇ​​ന്ന​​ലെ 2.5 ല​​ക്ഷം കോ​​വി​​ഡ് കേ​​സു​​ക​​ളാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. കോ​​വി​​ഡ് പ്ര​​തി​​രോ​​ധ മാ​​ർ​​ഗ​​ങ്ങ​​ൾ അ​​വ​​ലം​​ബി​​ക്കു​​ന്ന​​തി​​നൊ​​പ്പം സാ​​ധാ​​ര​​ണ​​ ജ​​ന​​ങ്ങ​​ളു​​ടെ ദൈ​​നം​​ദി​​ന ജീ​​വി​​ത​​ത്തി​​നും ത​​ട​​സ​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​ൻ പാ​​ടി​​ല്ലെന്നും മോദി പറഞ്ഞു.