+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോണി സ്പെക്റ്റർ അന്തരിച്ചു

ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​റു​​​പ​​​തു​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങി​​​നി​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പോ​​​പ് ഗാ​​​യി​​​ക റോ​​​ണി സ്പെ​​​ക്റ്റ​​​ർ (വെ​​​റോ​​​ണി​​​ക്കാ യി​​​വ​​​റ്റ് ബെ​​​ന്ന​​​റ്റ് 78)
റോണി സ്പെക്റ്റർ അന്തരിച്ചു
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​റു​​​പ​​​തു​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങി​​​നി​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പോ​​​പ് ഗാ​​​യി​​​ക റോ​​​ണി സ്പെ​​​ക്റ്റ​​​ർ (വെ​​​റോ​​​ണി​​​ക്കാ യി​​​വ​​​റ്റ് ബെ​​​ന്ന​​​റ്റ് - 78) അ​​​ന്ത​​​രി​​​ച്ചു. കാ​​​ൻ​​​സ​​​ർ​​ബാ​​​ധി​​​ത ആ​​​യി​​​രു​​​ന്നു​​​വെ​​ന്നു കു​​​ടും​​​ബം അ​​​റി​​​യി​​​ച്ചു. ബീ ​​​മൈ ബേ​​​ബി, ബേ​​​ബി ഐ ​​​ല​​​വ് യു, ​​​വാ​​​ക്കിം​​​ഗ് ഇ​​​ൻ ദ ​​​റെ​​​യി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ ഹി​​​റ്റ് ഗാ​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.