+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിൽ മോസ്ക് അടച്ചുപൂട്ടി

പാ​​​രീ​​​സ്: ജൂ​​​ത​​​വി​​​ദ്വേ​​​ഷം ജ​​​നി​​​പ്പി​​​ക്കു​​​ന്ന പ്ര​​​സം​​​ഗ​​​ത്തെ​​ത്തു​​ട​​​ർ​​​ന്ന് കാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ മോ​​​സ്ക് ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​ർ അ​​​ട​​​ച്ചു​​​പൂ​​​ട്ടി. വി
ഫ്രാൻസിൽ മോസ്ക് അടച്ചുപൂട്ടി
പാ​​​രീ​​​സ്: ജൂ​​​ത​​​വി​​​ദ്വേ​​​ഷം ജ​​​നി​​​പ്പി​​​ക്കു​​​ന്ന പ്ര​​​സം​​​ഗ​​​ത്തെ​​ത്തു​​ട​​​ർ​​​ന്ന് കാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ മോ​​​സ്ക് ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​ർ അ​​​ട​​​ച്ചു​​​പൂ​​​ട്ടി. വി​​​ദ്വേ​​​ഷം പ​​​ട​​​ർ​​​ത്തു​​​ന്ന​​​തി​​​നു പു​​​റ​​​മേ, ര​​​ണ്ടു നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി മോ​​​സ്കി​​​നു ബ​​​ന്ധ​​​മു​​​ള്ള​​​തും അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ലി​​​നു കാ​​​ര​​​ണ​​​മാ​​​ണെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ജെ​​​റാ​​​ൾ​​​ഡ് ഡെ​​​ർ​​​മാ​​​നി​​​ൻ അ​​​റി​​​യി​​​ച്ചു.

ര​ണ്ടുവ​ർ​ഷം മു​ന്പ് സാ​മു​വ​ൽ പാ​റ്റി എ​ന്ന അ​ധ്യാ​പ​ക​നെ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി ക​ഴു​ത്ത​റത്തു കൊ​ന്ന​തി​നു പി​ന്നാ​ലെ നി​രോ​ധി​ക്ക​പ്പെ​ട്ട സി​സി​ഐ​എ​ഫ്, ബ​റാ​ക്കാ​സി​റ്റി എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യി മോ​സ്കി​നു ബ​ന്ധ​മു​ണ്ടെ​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്.