+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലിപ്പീൻസിൽ വാഹനാപകടത്തിൽ 11 മരണം

മ​​​നി​​​ല: തെ​​​ക്ക​​​ൻ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മി​​​ൻ​​​ഡ​​​നാ​​​വോ​​​യി​​​ൽ ട്ര​​​ക്ക് മ​​​റി​​​ഞ്ഞ് 11 പേ​​​ർ മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ട്ര​​​ക്കി
ഫിലിപ്പീൻസിൽ വാഹനാപകടത്തിൽ 11 മരണം
മ​​​നി​​​ല: തെ​​​ക്ക​​​ൻ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മി​​​ൻ​​​ഡ​​​നാ​​​വോ​​​യി​​​ൽ ട്ര​​​ക്ക് മ​​​റി​​​ഞ്ഞ് 11 പേ​​​ർ മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ട്ര​​​ക്കി​​​ന്‍റെ പി​​​ന്നി​​​ൽ അ​​​ന്പ​​​തു ​പേ​​​രോ​​​ളം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​റ​​​ക്ക​​​ത്തി​​​ൽ ബ്രേ​​​ക്ക് ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം.