+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൊമാലിയൻ തലസ്ഥാനത്ത് സ്ഫോടനം; എട്ടു പേർ മരിച്ചു

മൊ​​​ഗാ​​​ദി​​​ഷു: ​​​സൊ​​​മാ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ണ്ടാ​​​യ കാ​​​ർ​​​ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്ത
സൊമാലിയൻ തലസ്ഥാനത്ത് സ്ഫോടനം; എട്ടു പേർ മരിച്ചു
മൊ​​​ഗാ​​​ദി​​​ഷു: ​​​സൊ​​​മാ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ണ്ടാ​​​യ കാ​​​ർ​​​ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ട്ടു പേ​​​ർ കൊ​​ല്ല​​പ്പെ‌​​ട്ടു. ഒ​​​ന്പ​​​തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നി​​​ൽ ആ​​​രാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ബു​​​ള്ള​​​റ്റ്പ്രൂ​​​ഫ് കാ​​​റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​ട്ടു​​ണ്ട്.

യു​​​എ​​​ൻ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​മാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യ​​​മെ​​​ന്ന് മ​​​റ്റു ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ലും പ​​​റ​​​യു​​​ന്നു.
ശ​​​ക്ത​​​മാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ഭ​​​വ​​​ന​​​ങ്ങ​​​ളും ഒ​​​രു മോ​​​സ്കും വാ​​​ഹ​​​ന​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്നു.